Flash News ‍  (RAISE 2014)

റെയ്സ് - ശാസ്ത്ര നാടക ശില്‍പശാല

                  കേരള ശാസ്ത്ര,സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സ്പോണ്സര്‍ഷിപ്പോടുകൂടി ഗലീലിയോ സയന്‍സ് സെന്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് റെയ്സ്. ഇതിന്റെ ഭാഗമായി 5 മുതല്‍ 9 വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ത്രിദിന ശാസ്ത്രനാടക ശില്പശാല സംഘടിപ്പിക്കുന്നു. 10 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുക. നാടക രചന, തിയേറ്റര്‍ ടെക്നിക് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. പരിശീലനം ലഭിച്ചവര്‍ ഗലീലിയോ സയന്‍സ് സെന്റര്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര പരിപാടികളില്‍ പങ്കെടുക്കുന്നതിന് തയ്യാറുളളവരായിരിക്കണം. താല്പര്യമുളളവര്‍ ഒക്ടോബര്‍ 30നകം അപേക്ഷ നല്‍കണം. അപേക്ഷ തപാല്‍ വഴിയോ ഇ-മെയിലായോ സമര്‍പ്പിക്കാം.


അന്വേഷണങ്ങള്‍ക്ക്  9447644953, പി.ബി. നമ്പര്‍- 50, email : gscpmna@gmail.com, galileopmna@gmail.com


The Galileo Science Centre at Perinthalmanna is proposed ....

  • To develop inquisitiveness and curiosity among students, teachers and public in the field of Science and Technology

  • To provide capacity building programmes for teachers and their resource sharing

  • To do hands on experiments in basic Science laboratories and attract students towards Science

  • To eliminate the problems faced on general education in Malappuram district as well as the whole Malabar area

  • To establish a fully equipped Science Auditorium with a view to organise National conferences & exhibitions and by way of which provide a platform for science promotion

  • To encourage scientific collaboration and technical co-operation among the institutions in the country and abroad and to network with other similar Institutes

  • To establish a digital library with higher level excellence in reference and knowledge source

  • To facilitate as an information centre for giving awareness about natural disasters, infectious diseases and other related topics

Visitors :
©www.gscp.in   designed  www.edutrace.com   email : gscpmna@gmail.com